Labels

9.17.2025

മധുരക്കിഴങ്ങ് തിന്നുന്നവർ

 

എൻ്റെ പൂച്ചക്കുട്ടികൾ,

അവർ മധുരക്കിഴങ്ങ് തിന്നുന്നവർ
എനിക്കു മുൻപേ നക്ഷത്രങ്ങളെ കാണുന്നവർ
ഒരുവൾ അർമേനിയൻ പെൺകൊടികളെപ്പോലെ മൃദുലമായവൾ,
ഒരുവൻ ചാരനിറമാർന്നവൻ
ഒരു തുള്ളി കാട്ടുപൂച്ച
🐱


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "