Labels

9.17.2025

 നമുക്കു ചുറ്റും
വെള്ളത്തിനും വെളിച്ചത്തിനും
കാറ്റിനും കാടിനും കിളികൾക്കും മതമില്ല
നമുക്കുള്ളിലും
നമ്മുടെ സൗഹൃദങ്ങളിലും സഹായങ്ങളിലും
മതത്തിൻ്റെ വേർതിരിവ് ഇനിയും
ഇല്ലാതിരിക്കട്ടെ .

____________________________________________________________________________ 

 



 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "