Labels

9.17.2025



 മുന്തിരിപ്പടര്പ്പുകള് പയര്പ്പൂവുകള്

ചോളക്കതിരുകള് കരിമ്പിന് തളിര്പ്പുകള്
കടന്നെത്തിയ തേനീച്ചച്ചിറകുകളില്
കാലം ഒരുനുള്ള്പൂമ്പൊടിയായി പറ്റിയിരുന്നു .

🍇🍇🍇🍇🍇🍇Click from Saudi Arabia


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "