മഴ !
ആദ്രതയുടെ മഷിത്തണ്ടുമായ്
ഓര്‍മ്മകളുടെ
ഒന്നാംക്ലാസ്സില്‍ നിന്നും
പുറത്തേക്കു കണ്ണും നട്ട് .
ഇടക്കെപ്പോഴോ
മണ്ണില്‍
കളിക്കുവാനോടിവന്ന
കുട്ടിയെപ്പോലെ
തെല്ലൊന്നു തല ചരിച്ച്
ചിരിച്ച്
പിന്നെ
ഗൃഹപാഠം
ചെയ്യണമെന്നോര്‍ത്തു
തിരിഞ്ഞു നോക്കിക്കൊണ്ടേ
മടങ്ങിപ്പോകുന്നു .
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മഴ കുഞ്ഞു പോൽ...!
ReplyDeleteമഴയായി പൊഴിയുന്നു നീ മനസ്സില്‍... ...,,...[എവിടെയോ കേട്ടതാ] good one,,liked it.
ReplyDelete