3.10.2013

മഴ !


മഴ !


ആദ്രതയുടെ മഷിത്തണ്ടുമായ്‌ 


ഓര്‍മ്മകളുടെ ഒന്നാംക്ലാസ്സില്‍ നിന്നും പുറത്തേക്കു കണ്ണും നട്ട് .ഇടക്കെപ്പോഴോ മണ്ണില്‍ കളിക്കുവാനോടിവന്ന കുട്ടിയെപ്പോലെ തെല്ലൊന്നു തല ചരിച്ച്ചിരിച്ച് പിന്നെ ഗൃഹപാഠം ചെയ്യണമെന്നോര്‍ത്തു തിരിഞ്ഞു നോക്കിക്കൊണ്ടേ മടങ്ങിപ്പോകുന്നു .
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!