പ്രാർത്ഥിക്കുമ്പോൾ
പ്രാവുകൾ കുറുകുന്നുഇലകളനങ്ങുന്നുപൂക്കൾ വിടരുന്നുമഴ ചാറുന്നുനിഴലുകളും നനയുന്നുമത്തിവറുക്കുന്ന മണവും വരുന്നുസർവ്വവ്യാപിയായ ദൈവമേനിനക്ക്പ്രാർത്ഥിക്കാനൊന്നുമില്ലല്ലോ എന്ന് ഞാനിതാനിനക്കു വേണ്ടിസങ്കടപ്പെടുന്നു.

No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "