Labels

11.13.2019

ആകാശ ഭാഷകൾ



ഇറ്റുവീഴുന്നു ഇരുട്ടിന് കടുപ്പം
ഒറ്റുപോല്‍‍ തിളങ്ങുന്നു
ആകാശഭാഷകള്
ഈ രാത്രിക്കു കീഴെ നാം
ഓര്മ്മകള് തേകിക്കിടക്കുന്നു മൂകം
പകലുകാത്തുകിടക്കുന്ന
പഞ്ചവര്ണപ്പക്ഷിച്ചിറകുകള് പോലെ .🦜🦜
നേര്ത്തു പോകുമീ രാത്രികള്
കോര്ത്തു പോകുന്നീ കാലങ്ങള്
ദൂരെ
പകലു കാണുന്ന
കടവുകള്ക്കരികില് നാം
നീര്ത്തി വക്കുമീ
നമ്മളെ .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "