Labels

11.13.2019

ദൈവമേ



ഞാൻ ലോകത്തിലേയ്ക്കുണർന്നു
എന്റെ ആർദ്രമാം നിഴലിലൂന്നി
ഞാൻ നടന്നു .
ദൈവമെന്നെ മരുഭൂമിയിൽ നട്ടു
ഞാനിപ്പോൾ
പൂക്കളേയും പുല്ലുകളെയും
പുഴകളേയും പുഞ്ചിരികളെയും
ആരാധിക്കുന്ന ഒരുവനായി-
ത്തീർന്നിരിക്കുന്നു 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "