Labels

3.08.2019

പ്രണയം


പ്രണയം 
ചുറ്റുമുള്ളതെല്ലാം പ്രിയപ്പെട്ടപ്പെട്ടതാക്കുന്നു 
കാറ്റോ കടലോ കുഞ്ഞു പൂവോ കാക്കപ്പറക്കലോ
സ്നേഹപ്പുല്ലോ സ്വര്ഗ്ഗം കൊണ്ടുവരുന്നു .
പ്രണയം പറിഞ്ഞു പോകുമ്പോഴൊക്കെയും 
ചോരവിയര്ക്കുന്ന ഹൃദയങ്ങളുമായി
നീറുന്നു നാം
നിരന്തരം🥰
___________________________
(ഒത്തെയിം മാര്ക്കെറ്റ് ലെ ചോന്ന പഴോം എന്റെ സ്വന്തം കയ്യും 

പിന്നെ ന്റെ ചീരേന്റെ പച്ചേം )

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "