Labels

11.14.2018

ഹരിതനിശബ്ദത

ഓര്‍മ്മകളില്‍ ഇറങ്ങി നടക്കുമ്പോള്‍ 
സിദ്ധനായും കളിക്കുഞ്ഞായും 
കാലം അവനില്‍ ഒളിച്ചു കളിക്കുന്നു 
തൊട്ടിലില്‍ കാലുണ്ണുന്ന 
ഒരു ശിശുവിനെപ്പോലെ 
ഓര്‍മ്മകളുടെ നിഴലും നിലാവും ,
പൂവിരിയും പോലെ അതിന്‍റെ
ഹരിതനിശബ്ദത !
_____________________________
ചിത്രം : പേരറിയാത്ത ഒരിടവഴിയില്‍ നിന്നും ക്ലിക്കിയത് 

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "