Labels

11.10.2018

ജീവിതം


ജീവിതത്തിന്‍റെ ഒരറ്റം മുതല്‍ 
മറ്റേ അറ്റം വരെ നീട്ടിക്കെട്ടിയ 
കരച്ചിലിന്‍റെ ആ തൊട്ടിലില്‍ നിന്ന് 
സന്തോഷത്തിന്‍റെ ഒരു കുഞ്ഞിനെ 
കാലം ഇടയ്ക്കിടെ 
നമ്മുടെ നെഞ്ചില്‍
മാറ്റിക്കിടത്തുന്നുണ്ട് 
__________________________


ചിത്രം :
ചിമ്മിനി ഡാമിലേയ്ക്കുള്ള വഴിയില്‍ നിന്നും ഞ്യാന്‍ തന്നെ 


No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "