ഒരു മണി അക്ഷരമില്ലെന്റെ
പത്തായത്തിൽ
ഇന്നീ ശൂന്യതയുടെ അടുപ്പും കത്തിച്ചതിൽ
തിളയ്ക്കുന്നീ വെറും
ഞാൻ !
പത്തായത്തിൽ
ഇന്നീ ശൂന്യതയുടെ അടുപ്പും കത്തിച്ചതിൽ
തിളയ്ക്കുന്നീ വെറും
ഞാൻ !
കതിരോ പതിരോ കാണുന്നില്ല
നോക്കെത്താ ദൂരത്തോളം
ഏതോ വിശപ്പിന്റെ ചെടികള്‍ മാത്രം
തഴച്ചു തിങ്ങുന്ന ദേശമാണ് എന്റേത് .
നോക്കെത്താ ദൂരത്തോളം
ഏതോ വിശപ്പിന്റെ ചെടികള്‍ മാത്രം
തഴച്ചു തിങ്ങുന്ന ദേശമാണ് എന്റേത് .
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "