10.09.2017

നമ്മുടെ അടയാളങ്ങള്‍ഈ ജീവിതത്തില്‍ എല്ലാവരെയും 
വെളിപ്പെടുത്തുന്നതും അടയാളപ്പെടുത്തുന്നതും 
ഒറ്റക്കാര്യമാണ് ,
ബാക്കിയെല്ലാം അതിന്‍റെ 
ശതമാനക്കുറവുകളോ ശൂന്യതയോ ആണ് .
ആയതിനാല്‍
"നീ നിന്‍റെ
സ്നേഹത്തെ തുറന്നുവക്കുക,
അതിന്‍റെയാ വിരുന്നുകാരെ സ്വീകരിക്കുക ."
_______________________________________
ചിത്രം by മി - ഒരു സ്നേഹതീരം സന്ധ്യ