8.09.2017

നിഗൂഡതകള്‍പൊക്കിള്‍ കൊടിയില്‍ നിന്നും വേര്‍പെട്ട്
ജീവന്‍ ഭൂമിയിലേയ്ക്ക് വഴുതിയിറങ്ങുമ്പോള്‍
മരണത്തിന്‍റെ ഒരു ചുരമിറങ്ങാന്‍ തുടങ്ങുക കൂടിയാണ് .
ഒരു ജനനം എന്ന പേരിലെത്ര 
വിരോധാഭാസം എന്ന് അറിയുക .
ചലിക്കുന്നതില്‍ നിന്നും
നിശ്ചതയിലേയ്ക്ക് വികസിപ്പിച്ചെടുത്ത്
ജീവനെ സൂക്ഷമായി കൈമാറ്റം ചെയ്യപ്പെടുന്ന
ഏതോ പരീക്ഷണശാലയാണ് ഈ ലോകം .