8.09.2017

പൂമ്പാറ്റകളുടെ പാട്ട്
പൂമ്പാറ്റകള്‍ പാടുന്നു 
കാണൂ 
അവയുടെ ചിറകുകള്‍ നിറയെ 
നിറമുള്ള പാട്ട്! 

🦋🦋🦋🦋🦋