8.30.2017

ഒന്നുമുടുക്കാതെ


ഒന്നുമുടുക്കാതെ പക്ഷികള്‍
ഒന്നുമുടുക്കാതെ പൂവുകള്‍
ഒന്നുമുടുക്കാതെ പാട്ടുകള്‍
ഒന്നുമുടുക്കാതെ പലതുള്ളിമഴ
ഒന്നുമുടുക്കാതെ പകല്‍വെളിച്ചം
ഒന്നുമുടുക്കാതെ പലതിന്‍മേലെയാകാശം
ഒന്നെന്നു പറഞ്ഞു നമ്മളും ഇതാ
ഒരു നഗ്നതയുടുത്തടുത്തടു-ത്തിരിക്കുന്നു .
**********************************************
ഒറ്റ ക്ലിക്കില്‍ ഒതുങ്ങാതെ ഒഴുകുകയാണ് ....
(ഒരു പഴയ അവധിക്കാല ചിത്ര നിശ്ചലത .)
___പാത്രക്കടവ്- വെര്‍ജിന്‍ വാല്ലി____

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "