6.06.2017

ഒറ്റഒറ്റവാക്കിനാല്‍ പൊതിഞ്ഞ്
ഒറ്റിയൊറ്റി ഓമനിച്ച് 
ഒറ്റ തെറ്റാലി ആഞ്ഞു ഞാന്‍ 
ഒറ്റ ഏറുവച്ചുകൊടുക്കുന്നീ ജീവിതത്തില്‍ 
ഒറ്റയെന്ന വാക്കിലിരട്ടപെറ്റിരിക്കു ന്ന 
ഒറ്റവളവുള്ളൊരക്ഷരത്തെ .
__________________________ ♥ 
ചിത്രം -സൗദി ആലിലാസ് & പാലപ്പൂവ്സ്