10.30.2016

"ഒരു കപ്പ് ചായ"


"ഒരു കപ്പ് ചായ"
അതിലൊരു തുള്ളി എന്‍റെയും കൂടിയാണ് <3
ചിന്ത പ്രവാസി സാഹിത്യ പുരസ്‌കാരം തെരഞ്ഞെടുത്ത കവിതകള്‍ .ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വച്ച് പബ്ലിഷ് ചെയ്യുന്നു .

ചിന്താ പബ്ലിഷേര്‍സിന്റെ പ്രവാസി സാഹിത്യ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം "ഒരു കപ്പു ചായ" പ്രകാശനം ചെയ്തു.ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ശ്രീ : മോഹന്‍ കുമാര്‍ (External affairs executive at sharjah book authority) ശ്രീ: കൊച്ചു കൃഷ്ണന് നല്‍കി (നോര്‍ക്ക പ്രവര്‍ത്തനസമിതി അംഗം) പ്രകാശനം ചെയ്തു, ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകര്‍ ആയ ഇ എം അഷറഫ്, തന്‍സി ഹാഷിര്‍, അനില്‍ അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു .