10.23.2016

ചിറകുള്ള വാക്ക്

നനഞ്ഞ മുടിയിഴകളില്‍ ചെമ്പകം ചൂടിയവളേ
നിന്‍റെ ചെവികള്‍ക്ക് പിന്നിലൊരു കാറ്റുണ്ട് 
എന്‍റെ ഹൃദയത്തില്‍ നിന്നൂര്‍ന്നുപോയൊരു 
രഹസ്യമാണത് .
ചോര സ്പന്ദിക്കുന്ന ചിറകുള്ള മൂന്നക്ഷരമാണത് <3
 
__________________
ചിത്ര മനോഹാരിത BIBIN THOTTUNGAL PHOTOGRAPHY