10.01.2016

വയലറ്റ്
പ്രഭാതത്തിന്‍റെ ഈറന്‍ കിളിവാതില്‍  തുറന്ന്‍
പ്രണയത്തിന്‍റെ നറുംവെളിച്ചവുമായി അവന്‍  വരുമ്പോള്‍
ഉടല്‍  നിറയെ കവിതയേന്തി 
നിന്‍റെ വയലറ്റ്  നിറമുള്ള പുഞ്ചിരി നിറച്ച പാനപാത്രം  നീ നീട്ടുന്നു <3 
___________________________________________
ഞങ്ങള്‍ടെ തോട്ടത്തിലെ പൂവ് ഞാന്‍  പോട്ടത്തിലാക്കിയത്