7.13.2016

ശലഭഭാഷ .ജീവിതം ഒരു കണ്ണാടിയല്ല . 
ശ്വാസത്തെപോലെ സ്വന്തമല്ലാത്ത പലതുമാണ് നാം.
ഹൃദയം ഒരു വിരുന്നുകാരനാകുമ്പോള്‍ 
ജീവിതം അതിന്‍റെ വിരുന്നു മേശയാകുന്ന ഇടം മാത്രമാണ് 
നമുക്കീ ലോകം .
_____________________♥ മൊണാലിസ