5.03.2016പെണ്ണെ,വരിവരിയായ് നില്‍ക്കുന്നീ
അറ്റം കാണാത്ത വരിയില്‍
തുടക്കമോ ഒടുക്കമോ ഊഴമോ അറിയാതെ ഞാനും .
അവിടവിടെ ഒരേമുഖച്ഛായയുള്ള നിലവിളികള്‍ 

കുന്നുകൂടുമ്പോള്‍ , 
എനിക്ക് കവിതയെഴുതാന്‍ മുട്ടുന്നു.
ഇരകളാകും വരെ നമ്മള്‍ സുരക്ഷിതരാണ്‌ എന്നു
വയറുനിറഞ്ഞതിന്‍ മീതെ ഉറക്കം വരുന്നു .

*******************************************************************