4.25.2016

പതിവുകള്‍
പകലിന്റെ ജാലകം പാതിചാരി 
ചെമ്പവിഴസൂര്യനിന്നും യാത്രയാകുന്നു.
ഒരിരുളിന്‍റെയാ പട്ടുതൂവാലയില്‍ 
വെളുത്തസൂര്യന്‍റെ ചിരി 
അടയാളം വയ്ക്കുന്നു !