4.15.2016

ഞാന്‍ജീവിതങ്ങള്‍ഒരുരുള സൂര്യനെ വായില്‍ വച്ചു തരുന്നീ
ഗ്രീഷ്മത്തിന്‍ പൊന്‍തളികയില്‍ നിന്നും ,
ഒട്ടും അരുമയില്ലാതെ കാലം .

ഞാനോ തൊട്ടു കൂട്ടുന്നു ജീവിതത്തിന്‍ 
വക്കുപൊട്ടിയൊരാ ഉപ്പുകോപ്പയും .
*********************************


ഒരുരുള സൂര്യൻ - റഫീക്ക് ഉമ്പാച്ചിയുടെ വരികളിൽ നിന്ന് മനസ്സിൽ കയറിയത്.