Labels

2.24.2016

P T അബ്ദുറഹ്മാന്‍ സാഹിബ് കവിതാപുരസ്കാരം 2016


കവിയും ഗാനരചയിതാവുമായ പി റ്റി അബ്ദുറഹ്മാന്‍ സാഹിബ് കവിതാപുരസ്കാരം 2016 പ്രശസ്ത സാഹിത്യകാരന്‍ ശ്രീ സുകുമാര്‍ കക്കാട് സാറില്‍ നിന്നും സ്വീകരിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായി. കൂടെ പ്രിയപ്പെട്ട എഴുത്തുകാരായ അബു ഇരിങ്ങാട്ടിരി മാഷോടും പി.സുരേന്ദ്രൻ സാറിനോടുമൊപ്പം കുറച്ചു സമയം ചിലവഴിക്കാന്‍ സാധിച്ചതിലും സന്തോഷം തോന്നുന്നു .

സ്നേഹജാലകം ഒരുക്കിയ വേങ്ങരഫെസ്റ്റ് സംഘാടകര്‍ക്ക് .കൂടെ കഥ പ്രബന്ധം കവിതാ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായ മറ്റു കൂട്ടുകാര്‍ക്കും ആശംസകള്‍ .






*****************************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "