2.24.2016

കൊതി
ജീവിതം 
അങ്ങിനെയും മിങ്ങിനെയും                    
ആളിത്തീരുകയത്ര എളുപ്പമല്ല ,
എങ്കിലും 
ഒരു കാറ്റു വന്നു വിളിച്ചു 
വിളി കേള്‍ക്കും പോലെയാകണം 
അതിന്‍റെ നിശബ്ദത
എന്നു നാം കൊതിക്കുന്നു !