1.17.2016

ദൈവസാന്നിദ്ധ്യം !


ശാന്തമായി ഇരുന്നൊരുവന്‍
തന്‍റെ ആത്മാവുമായി സംവേദിച്ച്  
ശരിതെറ്റുകളെ ഇഴപിരിച്ചെടുക്കുന്നിടം ,
അതിനെക്കാള്‍ ദൈവസാന്നിധ്യമുള്ള  
എതോരിടമുണ്ട് ഭൂമിയില്‍ !