12.14.2015

ജീവിതത്തെ മരണത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്ന ചിലത്

വിഷാദം വിഷമാണ് 
ജീവിതംപോലും നീലിച്ചു പോകുന്ന എന്തോ ഒന്നുകൂടി
അതില്‍ ചേര്‍ന്നിട്ടുണ്ട് .