11.11.2015

ജീവിതം


ജനനത്തിന്‍റെ ഇലത്തഴപ്പുകളും 
മരണത്തിന്‍റെ വേര്‍പ്പിണര്‍പ്പുകളും ഉള്ളൊരു 
പച്ചമരത്തടിയാണീ ജീവിതം .
_________________ 
ഒരു മഞ്ഞുകാല ചിത്രനിശബ്ദത .