11.11.2015

ശംഖുപുസ്പ്പം പറഞ്ഞത്ഓരോ ദിനവും കൂടെ കൊണ്ടുവരുന്നത് 
ആ പുരാതന സൂര്യനെത്തന്നെയാണ് 
പുതിയ പ്രഭാതം എന്നതിനെ 
മാറ്റിവിളിക്കുക മാത്രമാണ് 
നിങ്ങള്‍ ചെയ്യുന്നത് heart emoticon