11.11.2015

ഓര്‍മ്മപ്പച്ചനമ്മുടെ മഴക്കാലത്തിലേയ്ക്ക് ഞാന്‍ 
ചൂണ്ടയെറിയുന്നു.
ഓര്‍മ്മകളോരോന്നും 
കൊരുത്തു തീര്‍ക്കുന്നു.
സങ്കടങ്ങള്‍ ചിലത് പരല്‍മുള്ളെന്നപോലെ 
ചങ്കില്‍ കുടുങ്ങുന്നു.
_____________________________________ന്‍റെ നാട് heart emoticon