11.14.2015

നിര്‍വചനങ്ങളില്‍ എപ്പോഴും രൂപംമാറുന്ന ജീവിതം .
തിരക്കൊഴിഞ്ഞിട്ട് കുടിക്കാമെന്നു കരുതി 
മാറ്റിവയ്ക്കുമ്പോള്‍
തണുത്തുപോകുന്ന ചായയാണീ ജീവിതം .

_____________________________________