11.24.2015

പച്ച പടര്‍ന്ന വഴിയെഒരു വാര്‍ദ്ധക്യത്തിനും അപരിചിതമല്ലീ
നിറയൌവ്വനപ്പച്ചയുടെ ഭാഷകള്‍ 
നരകയറും മുന്‍പേ നാം പിന്നിട്ട 
ഉടല്‍ച്ചൂടിന്‍ തളിര്‍പ്പുകള്‍ .