11.01.2015

വസന്തമെന്നോര്‍ക്കുന്നു
വിയര്‍ക്കുമ്പോള്‍ 
പൂക്കളുടെ മണമുള്ള ഒരാളെ 
വസന്തമെന്നല്ലാതെ
നാമെങ്ങിനോര്‍ത്തുവയ്ക്കും

 heart emoticon