10.07.2015

സ്വാതന്ത്ര്യം മങ്ങിപ്പോയവര്‍ചോറ്റുപാത്രത്തില്‍ ചാടിക്കയറുന്ന
ചൊറിയന്‍ തവളയാണിന്നു ഫാസിസം.
മതവും രാഷ്ട്രീയവും 
മനുഷ്യരെ ഭക്ഷിക്കുന്ന കാലത്ത് 
തലയ്ക്ക് മുകളില്‍ വാള്‍ തൂങ്ങിയാടാത്ത 
ഒരു സ്വാതന്ത്ര്യവും ഇന്ന് നമുക്കില്ല .