9.29.2015

മനുഷ്യപാകം


Thanks goes to vineeth vijay 

എത്ര കൂരിരുട്ടിലും 
നന്മതെളിയുന്ന ഒരു ,നേരമുണ്ടാകും ... 
ഏതു നിറഞ്ഞ വെളിച്ചത്തിലും 
തിന്മകൊണ്ട് കൊഴുത്ത ചില , ചിരികളുണ്ടാകും
കൂട്ടുകാരാ ,
നിന്‍റെ കയ്യിലുണ്ടോ ?
ഇരുട്ടിലും വെളിച്ചത്തിലും
മനുഷ്യപാകമറിയുന്നൊരു മനസ്സ് !