Labels

5.28.2015

Haiku


1) കൊറ്റിക്കൊക്കില്‍ മീന്‍ പിടയുന്നു 
എന്‍റെ തലയ്ക്കുമീതെ അതിന്‍  
നിഴല്‍ പതിയുന്നു 


2) മഴ കനക്കുന്നു  
കണ്ണ് ചോരുന്നു ,ഉള്ള് വരളുന്നു 
വറ്റില്ലാതെയീ അത്താഴപ്പാത്രം 

3) അവധിക്കാലം 
______________
കൊയ്തൊഴിഞ്ഞ വയല്‍ 
പന്തുരുട്ടും കുട്ടികള്‍ 
ബസ്സുകളുടെ വയറു നിറയെ അഥിതികള്‍ 
_

_________________________________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "