3.09.2015

രാത്രി


വെളുത്ത വട്ടത്തില്‍നിന്ന്
വെളിച്ചത്തിന്‍റെ തവളകള്‍
എത്തിനോക്കുമ്പോള്‍
പകല്‍ ഞെട്ടിനപ്പുറം
ഇരുള് പൂക്കുന്ന കാട് കാണുന്നു .
കരച്ചിലുകള്‍ കൊണ്ടൊരു
കിണറ്റു വക്ക് നിറയെ
നക്ഷത്രങ്ങളെ മുളപ്പിക്കുന്നു *

***************
__________________________