3.21.2015

കുരുവുക്കൂടുകള്‍
ഞാനെന്ന് നീയെന്ന്‍
വാക്കുകളെയ്യുമ്പോള്‍
നമ്മളെവിടെന്ന്‍ ,
ഞങ്ങളെവിടെന്ന്‍ ??
കൂടുതെന്നി വീഴുന്ന
കുരുവിക്കുഞ്ഞുങ്ങള്‍