2.07.2015

നവോദയ *കനവ് 2015 * കവിത മൂന്നാം സ്ഥാനം .

നവോദയ *കനവ് 2015 * Gcc യില്‍ നടത്തിയ കവിത മത്സരത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതിലും , അനുഗ്രഹീത വേദിയില്‍ നിന്നും സ്വീകരിക്കുവാന്‍ കഴിഞ്ഞതിലും മുരുകന്‍ കാട്ടാക്കട എന്ന പ്രിയകവിയെ കാണുവാനും സംസാരിക്കുവാനും കഴിഞ്ഞതിലും സന്തോഷം തന്നെ- feeling blessed- നന്ദി നവോദയ * കവിതകള്‍ ഞാന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് വായിക്കട്ടെ എന്ന് പറഞ്ഞ മുരുകന്‍ കാട്ടാക്കട സര്‍ നു എന്റെ കവിത വായിക്കുവാന്‍ എല്ലാ ക്ഷമയും കൊടുക്കണേ ദൈവേ ന്നു പ്രാര്‍ഥിക്കുന്നു.
No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "