4.09.2014

ഇന്നെന്‍റെ ജാലകത്തിനൊരു നീല മുറിവ്!
ഈ ആകാശമെന്നെ ഒളിഞ്ഞു നോക്കുന്നു,
ഒരമ്മയെപ്പോലെ <3