Labels

8.02.2013

മാധ്യമം ആഴ്ചപ്പതിപ്പ്‌ (കണ്മഷി ) 2013 Aug


7 comments:

  1. This comment has been removed by the author.

    ReplyDelete
  2. സോണിയുടെ കവിത പോലെ സുന്ദരമായ ഭാഷ.....പക്ഷെ വായിച്ചു തീര്‍ന്നപ്പോള്‍ ഉള്ളില്‍ ആ മറഞ്ഞു പോയ കുഞ്ഞുപൂവ് ഉണര്‍ത്തിയ വിങ്ങല്‍ മാറാതെ.ഇങ്ങനെയൊരു ഉള്‍പ്പിടച്ചില്‍ ഉണ്ടായിരുന്നത് ഇത്ര കാലം അറിഞ്ഞില്ല. കുറുമ്പുകള്‍ കൊണ്ട് പൊറുതി മുട്ടിക്കുന്ന വികൃതി കുട്ടന്റെ കഥകള്‍ മാത്രമേ പറഞ്ഞതുമുള്ളൂ......ഉള്ളില്‍ തൊടുന്ന എഴുത്ത് സോണീ .

    ReplyDelete
    Replies
    1. നനദി നജൂക്കാ .... മറക്കാന്‍ ആകാത്ത ചില വേദനകള്‍ പലരെപ്പോലെ എനിക്കും . കുട്ടിക്കുറുമ്പന്‍ അതിനെയെല്ലാം ചിരിയിലെയ്ക്ക് മാറ്റിഎഴുതി ഇപ്പോള്‍ .എന്നാലും ഇടയ്ക്ക് .................

      Delete
  3. ലില്ലിപ്പൂവേ.

    ReplyDelete
  4. വിളി കേള്‍ക്കുമോ എന്നറിയില്ല അജിത്തേട്ടാ :(

    ReplyDelete
  5. സോണി , സ്വയമറിയുമ്പൊഴാണ്
    നാം ആ അവസ്സ്ഥയുടെ നോവാഴമറിയുക ..
    ഒരിക്കല്‍ ഞാനും കടന്ന് പൊയ നോവ് ..
    ഏറേ പ്രതീക്ഷയോടെ , സന്തൊഷത്തൊടെ
    കാത്തിരുന്ന പൊന്നുമോന്‍ ഇല്ലാണ്ടായി പൊയെന്നറിഞ്ഞപ്പൊള്‍ ....
    കിട്ടിയ കത്തുകള്‍ക്കിടയില്‍ അവള്‍ കരുതിവച്ച
    ആ പൈതലിന്റെ ആകുലതകളും ചിന്തകളും
    ഒഴുകിയിറങ്ങിയ കണ്ണ് നീരിന് കണക്കില്ല ..
    അന്നാണറിഞ്ഞത് , കേള്‍ക്കുന്ന വാര്‍ത്ത പൊലെയല്ല
    അനുഭവിക്കുന്ന സത്യമെന്നത് ......
    വരികള്‍ക്കിടയിലൊക്കെ ആ മുഖം വന്നു നിന്നു
    തൊട്ടെഴുതി , ഒരമ്മയുടെ , കുഞ്ഞു മകളുടെ മനസ്സൊടെ .
    രന്റു പൊന്നു മക്കളേ ചേര്‍ത്ത് നിര്‍ത്തീ , നിലാവുള്ള രാത്രികളില്‍
    മുകളില്‍ തിളങ്ങുന്ന അവരുടെ ഏട്ടനേ ഞാന്‍ കാണിച്ച് കൊടുക്കാറുണ്ട് ..!

    ReplyDelete
  6. സോണി,
    വളരെ ഹൃദയാർജ്ജവമായി അവതരിപ്പിച്ചു
    നന്നായി, പക്ഷെ ചെറിയ വരികൾ വായിപ്പാൻ
    അൽപ്പം ബുദ്ധിമുട്ടി. വരികൾ എഴുതി ചേർത്താൽ
    കൂടുതൽ വായനക്കാർ എത്തും എന്ന് തോന്നുന്നു
    വീണ്ടും കാണാം.എഴുതുക അറിയിക്കുക.

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "