6.08.2013

" നെല്‍ക്കതിരുകള്‍ക്ക് പകരം 
വയലുകളുടെ വിശാലതയ്ക്കു പകരം 
എനിക്ക് മാത്രമെന്ന് പച്ചകുത്തിയ 
ബ്രാന്‍ഡഡ് വേനലുകള്‍ മാത്രം ."