Labels

12.15.2012

picture By - Asif Ali Komu sir ന്‍റെ ചിത്രത്തിനുവേണ്ടി എഴുതിയ വരികള്‍ .



മൌനം ഉണങ്ങിച്ചേരുന്നുണ്ട് 
ഈ അസ്തമയത്തിലേക്ക് ,
കിളികളോരോന്നും 
ചിറകു കൂട്ടിയിരിക്കാന്‍ തുടങ്ങുന്ന 
ശാഖികളില്‍ ,
നിലാവ് കിനിയാത്ത 
ഉറവകളില്‍ നിന്നും 
രാവിനെ അരിച്ചെടുക്കുകയാണ്
എന്‍റെ കണ്ണുകള്‍ . 

________________________________












2 comments:

  1. ഇത് വരെ വായിച്ചതില്‍ വച്ചേറ്റവും മനസ്സില്‍ തട്ടിയത് ഇതാണ്....

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "