9.27.2012

ഹൈക്കു


പ്രഭാതം കുളിരുന്നു പുല്‍കളില്‍ 
മീന്‍ചിറകുകള്‍ പോലതിളകുന്നു .കണ്ണുകളാല്‍ ഞെരിക്കുന്നവള്‍ 
വേശ്യയെന്നത്രേ അവളുടെ 
 ഓമനപ്പേര്‍ .                                                          

ഇരുട്ടില്‍ 
തുഴയെറിയുന്നുണ്ട് 
ഏതോ ഒരു പക്ഷി .