ധ്യാനിക്കും
മൌനത്തിലേക്കായ്
അടര്‍ന്നു വീഴുന്നു തെന്നല്‍..,
**********************
വിളഞ്ഞ ചോളം
പൊഴിഞ്ഞുതിരുന്ന പോലീ
വെയില്‍ വരമ്പ്.
**********************
പകലിനെ
ഇറുത്തെടുക്കുന്നീ
മൂവന്തി.
**********************
സ്മൃതികളുറങ്ങുന്ന
അടഞ്ഞ
താളുകള്‍ .
*********************
മറുപടിയായൊരു
മൌനം
ചിരിക്കുന്നു .
**********************
ചിതറിത്തെറിച്ച
നിലാത്തുള്ളികള്‍
മാനത്ത്.
*********************
വര്‍ണ്ണങ്ങള്‍
ഇരുളില്‍ ഒളിപ്പിച്ച്
മുഖംകനപ്പിക്കുന്നൊരു രാവ്
*********************
പെയ്തൊ-
ഴിയുന്നൊരു
രാവ്.
*********************
മടിപിടിച്ചുറങ്ങുന്ന
വികൃതി ചെറുക്കന്‍
പുലരി.
**********************
വിസ്മൃതിയുടെ വള്ളിയില്‍
പൂത്തു കൊഴിയുന്ന
ഓര്‍മ്മപ്പൂക്കള്‍..
**********************
അവന്‍റെ
സ്നേഹത്തിന്‍റെ തണലില്‍
വെന്തുരുകുന്ന അവള്‍..
**********************
തുളുമ്പുവാന്‍ വെമ്പും
മിഴികളുടെ പരിഭവം പേറി
വിരല്‍പ്പാടകലെ വര്‍ഷമേഘം.(മൈ ട്രാന്‍സ് )
Anand Haridas
Like tears of the beloved,
Notes of the Monsoon waits
Just a touch away.
മൌനത്തിലേക്കായ്
അടര്‍ന്നു വീഴുന്നു തെന്നല്‍..,
**********************
വിളഞ്ഞ ചോളം
പൊഴിഞ്ഞുതിരുന്ന പോലീ
വെയില്‍ വരമ്പ്.
**********************
പകലിനെ
ഇറുത്തെടുക്കുന്നീ
മൂവന്തി.
**********************
സ്മൃതികളുറങ്ങുന്ന
അടഞ്ഞ
താളുകള്‍ .
*********************
മറുപടിയായൊരു
മൌനം
ചിരിക്കുന്നു .
**********************
ചിതറിത്തെറിച്ച
നിലാത്തുള്ളികള്‍
മാനത്ത്.
*********************
വര്‍ണ്ണങ്ങള്‍
ഇരുളില്‍ ഒളിപ്പിച്ച്
മുഖംകനപ്പിക്കുന്നൊരു രാവ്
*********************
പെയ്തൊ-
ഴിയുന്നൊരു
രാവ്.
*********************
മടിപിടിച്ചുറങ്ങുന്ന
വികൃതി ചെറുക്കന്‍
പുലരി.
**********************
വിസ്മൃതിയുടെ വള്ളിയില്‍
പൂത്തു കൊഴിയുന്ന
ഓര്‍മ്മപ്പൂക്കള്‍..
**********************
അവന്‍റെ
സ്നേഹത്തിന്‍റെ തണലില്‍
വെന്തുരുകുന്ന അവള്‍..
**********************
തുളുമ്പുവാന്‍ വെമ്പും
മിഴികളുടെ പരിഭവം പേറി
വിരല്‍പ്പാടകലെ വര്‍ഷമേഘം.(മൈ ട്രാന്‍സ് )
Anand Haridas
Like tears of the beloved,
Notes of the Monsoon waits
Just a touch away.
**************************
***********************
No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "