7.26.2012

മനുഷ്യര്‍ ,,,,,,

ഒരു നല്ല പ്രാസംഗികന്‍ നല്ലൊരു മനുഷ്യന്‍ ആകും എന്ന് തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത കാലമാണ്.......വാക്കുകള്‍ അമ്മാനമാടുവാന്‍ കഴിവുള്ള എല്ലാവരും അവയെല്ലാം പ്രാവര്‍ത്തികമാക്കുവാന്‍ മിനക്കെടാറില്ല.....കയ്യടികള്‍ക്ക് മാത്രം വേണ്ടിയുള കസര്‍ത്ത് ആണ് പലര്‍ക്കും....അത്....എല്ലാവരെയും അടച്ചു പറയുവാന്‍ കഴിയില്ല എങ്കിലും....രാഷ്ട്രീയം സാഹിത്യം മതം എന്നീ മേഖലകളിലെ എല്ലാം നാം കണ്ടുകൊണ്ടിരിക്കുന്നത് ഇതൊക്കെ തന്നെയാണ്....