6.05.2012

പരിസ്ഥിതിവാദി.പ്ലാസ്റ്റിക്പ്പൂക്കള്‍ വാക്കുകളില്‍
ബോണസായി മരങ്ങള്‍ മനസ്സില്‍;
ഞാനുമൊരു പരിസ്ഥിതിവാദി.