5.16.2012

മനസ്സാക്ഷി __________

കണ്ണടച്ച് കാതു പൊത്തി
എന്നിട്ടുമെന്തേ ചോര മണക്കുന്നു
തേങ്ങലുകള്‍ ഉയരെ കേള്‍ക്കുന്നു
എനിക്കിനിയും മനസ്സാക്ഷിയെന്തിനു
ഞാനും ഒന്ന് സുഖമായുറങ്ങട്ടെ...
**************************************