5.06.2012

ഞാന്‍

സ്വപ്നാടനം പോലെ ,,,,പലരും നടന്നെത്തുന്നത് ഒരു സത്യത്തിലെക്കെന്നു മാത്രം,,,,പോകുന്ന വഴിയില്‍ ഓരോ പടവുകള്‍ ഋതുഭേതങ്ങള്‍ പോലെ ജീവിത ഋതുക്കളും മാറി മാറി വരുന്നു,,ഒടുവില്‍ വേനലില്‍ വറ്റിയ ഒരു കിണര്‍ കാണും അതിലേക്കു എത്തി നോക്കുമ്പോഴേക്കും ആരോ തള്ളിയിട്ടെന്ന പോലെ അതിന്റെ അഗാതതയിലെക്ക് വീണു പോകുന്നു,,,,,,,,,
ഞാന്‍ എന്നത് ഒരു തിരിച്ചറിവാണ് ,,,,,,,ചിലപ്പോള്‍ അവനവനിലെക്ക് തന്നെ തിരിഞ്ഞു നോക്കിയുള ഒരു ധ്യാനം ,,മറ്റുള്ളവരെ നോക്കിയുള്ള താരതമ്യവും
ചിലപ്പോള്‍ ഞാന്‍ എന്ന ശിഷ്ഠത്തെ കാണിച്ചു തരാറുണ്ട്.